naniyoor

ഇന്ത്യന്‍ സ്വാതന്ത്ര്യസമര ചരിത്രത്തിലെ അവിസ്മരണീയമായ ഒരു അദ്ധ്യായം എഴുതിച്ചേര്‍ത്ത ഗ്രാമം. കൃഷിക്കാരനെ അടിമകളെ പോലെ കരുതിയിരുന്ന ഭൂപ്രഭുക്കളുടെ ഉറക്കം കെടുത്തിയ കര്‍ഷക സംഘം ഇന്ത്യയില്‍ ആദ്യമായി പിറന്നു വീണത്‌ ഈ ഗ്രാമത്തിലാണ്(1935).ശ്രീ.വിഷ്ണു ഭാരതീയനും, കെ.എ.കേരളീയനും, കെ.പി.ആര്‍.ഗോപാലനും, ഇ.കുഞ്ഞിരാമന്‍ നായരും ഇ.പി.യും മാധവന്‍ നമ്പ്യാരും തേരാളികളായിരുന്ന "കൊളച്ചേരി കര്‍ഷക സംഘം" ജന്മിത്വത്തിനെതിരെ നടത്തിയ വീറുറ്റ സമരങ്ങളുടെ കഥ കേരളത്തിന്‍റെ ചരിത്രമായി. ഒപ്പം നണിയൂര്‍ എന്ന ഗ്രാമവും!

Wednesday, March 23, 2011

EWS-WWF

EWS-WWF
Posted by Vijayan Naniyoor at 1:44 AM No comments:
Newer Posts Older Posts Home
Subscribe to: Posts (Atom)

Followers

About Me

My photo
Vijayan Naniyoor
kannur, kerala, India
അമ്മതന്നമ്മിഞ്ഞപ്പാ- ലല്ലോ നമ്മളി ലന്ത്യംവരെയ്ക്കുമണയാത്ത കൈത്തിരി ആതരിവെട്ടവുമേന്തിമുന്നേറവേ യായിരം ദീപനാളങ്ങളായ്മാറുക..!
View my complete profile

Blog Archive

  • ►  2010 (4)
    • ►  February (1)
    • ►  June (3)
  • ▼  2011 (13)
    • ▼  March (1)
      • EWS-WWF
    • ►  July (6)
    • ►  September (6)
  • ►  2013 (3)
    • ►  April (3)
Travel theme. Powered by Blogger.